ഹൃദയാഘാതത്തോട് നോ പറയാം

ലോകത്ത് വര്‍ഷത്തില്‍ 1.7 കോടി ജനങ്ങള്‍ ഹൃദ്രോഗ പ്രശ്നം മൂലം മരണമടയുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അവരില്‍ തന്നെ 15 ശതമാനം പേരിലും രോഗം കാണപ്പെടുന്നത് പുകയില ഉപയോഗം കൊണ്ടുതന്നെ. ലോക ഹൃദയ ദിനത്തില്‍ ഹൃദ്രോഗത്തെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയാണ് കോഴിക്കോട് ആസ്റ്റര്‍ മിംമ്സിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അനില്‍ സലീം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.