വയനാട്ടില്‍ ഒരു നാച്ചുറലിസ്റ്റ്‌ ഉണ്ട്

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ആരാണാഗ്രഹിക്കാത്തത്? ആ ആഗ്രഹത്തിന്റെ സാഫല്യമാണ് കോഴിക്കോട് താമരശേരി സ്വദേശിയായ വിഷ്ണുവിനെ തേടിയെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി വയനാട് വൈത്തിരി ഫോറസ്റ്റ് റിസോര്‍ട്ടിലെ  നാച്ചുറലിസ്റ്റ്‌ പദവിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. ജന്തുശാസ്ത്രത്തില്‍ ബിരുദം. പഠനകാലത്ത് പങ്കെടുത്ത പ്രകൃതി പഠന ക്യാമ്പുകളിലൂടെയും ഗവേഷണ പഠനങ്ങളിലൂടെയും കാനന യാത്രകളിലൂടെയും ആര്‍ജിച്ചെടുത്ത അറിവുകള്‍. വിഷ്ണുവിലെ നാചുറലിസ്റ്റിനെ തിരിച്ചറിയാന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് ഇതുമതിയായിരുന്നു. Read More:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.