'ടീ ടേസ്റ്റിങ്' ആര്‍ക്കും ചെയ്യാവുന്ന ഒരു ജോലിയല്ല

'ടീ ടേസ്റ്റിങ്' എന്താണെന്ന് അറിയാമോ അതൊരു കിടിലന്‍ പരിപാടിയാ. പഠിക്കാന്‍ പാഠങ്ങളോ പഠിപ്പിച്ചു തരാന്‍ സ്ഥാപനങ്ങളോ ഇല്ലാത്ത സ്വന്തം കഴിവും താല്‍പര്യവും കൊണഅടു മാത്രം പഠിച്ചെടുക്കുന്ന ഒരു തൊഴില്‍. അതാണ് ടീ ടേസ്റ്റിങ്. അത്ര പരിചിതമല്ലാത്ത ഈ മേഖലയെക്കുറിച്ച് ദുബായ് ടീ ട്രേഡിങ് സെന്ററിലെ ഒഫീഷ്യല്‍ ടീ ടേസ്റ്ററായ ശ്രീജിത്ത് ബാലകൃഷ്ണന്‍ സംസാരിക്കുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.