ഗ്രാമികയില്‍ നിന്നൊരു പുത്തന്‍താരം

തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രാമികനാടകപഠനഗവേഷണസംഘത്തിലൂടെയാണ് സ്വരാജ് ഗ്രാമിക എന്ന ബാലതാരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 

മമ്മൂട്ടി-രഞ്ജിത്ത് ചിത്രമായ പുത്തന്‍ പണത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സ്വരാജ് കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

തന്റെ നാടക-സിനിമാ അനുഭവങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് സ്വരാജ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.