ഉടലാഴത്തിന്റെ സംഗീതം

മലയാള സിനിമയില്‍ സംഗീതരംഗത്ത് ഗാനരചയിതാവ്, ഗായകര്‍, സംഗീത സംവിധായകന്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ നേര്‍ത്ത് വരികയാണ്. ഒരേസമയം സംഗീത സംവിധാനവും ആലാപനവുമെല്ലാം ഒരാള്‍ തന്നെ ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ഉടലാഴം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഗായിക സിത്താരയും സുഹൃത്ത് മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഈണമിട്ടത്. ഈ സിനിമയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് സിത്താര.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.