വീണ്ടുമൊരു കല്ല്യാണമേളം!

1980 ഓഗസ്ത് 28. കോഴിക്കോടിന്റെ മണ്ണില്‍ വിരിഞ്ഞ പ്രണയത്തിനൊടുവില്‍ സംവിധായകന്‍ ഐ വി ശശിയും നടി സീമയും വിവാഹിതരായത് അന്നാണ്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം അങ്ങനെയൊരു ഓഗസ്റ്റ് 28ന് കോഴിക്കോട്ടേക്ക് എത്തിയ അവര്‍ക്കായി ഒരു സര്‍പ്രൈസ് കാത്തിരിപ്പുണ്ടായിരുന്നു,തീരെപ്രതീക്ഷിക്കാത്ത ഒരു വിവാഹവാര്‍ഷിക ആഘോഷം!

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.