പ്രതീക്ഷകളുടെ പ്രഭാതവുമായി ചിങ്ങം പൂവിട്ടു

മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകന്റെ ദിനം; ചിങ്ങം ഒന്ന് മലയാളിക്ക് പുതുവര്‍ഷപ്പിറവി കൂടിയാണ്. പ്രസന്നതയുടെ പ്രഭാതം സമ്മാനിച്ച പുത്തന്‍ സൂര്യോദയം പച്ചപ്പ് നിറയുന്ന പ്രതീക്ഷകളുടെ ശുഭാന്തരീക്ഷത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത്. നെല്‍ക്കതിരാല്‍ സമൃദ്ധമായ പാടങ്ങള്‍ മലായാളിയുടെ പത്തായം നിറയ്ക്കും. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.