അതിരപ്പിള്ളി പദ്ധതി ഉണ്ടാക്കുക നഷ്ടങ്ങള്‍ മാത്രം: മാധവ് ഗാഡ്ഗില്‍

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം അതിരപ്പിള്ളിയെ വീണ്ടും വാര്‍ത്തകളില്‍ സജീവമാക്കിയിരിക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യങ്ങളെ നശിപ്പിച്ചുകൊണ്ട് ഇത്തമൊരു പദ്ധതി വേണോ? പദ്ധതി യാഥാര്‍ഥ്യമായാല്‍ എന്തൊക്കെയായിരിക്കും പ്രത്യാഘാതങ്ങള്‍? പശ്ചിമഘട്ടം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിച്ച സമിതിയുടെ അധ്യക്ഷനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ മാധവ് ഗാഡ്ഗില്‍, മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.