എം.എ യൂസഫലിയുടെ സ്വന്തം വിമാനത്തില്‍ അദ്ദേഹത്തോടൊപ്പം ഒരു യാത്ര

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പറക്കുന്നതാണ് വ്യവസായ പ്രമുഖന്‍ എം.എ യൂസഫ് അലിയുടെ ഒരോ ദിവസവും. ഇന്ന് ജന്മനാടായ നാട്ടികയിലാണ് എങ്കില്‍ നാളെ അദ്ദേഹം ലണ്ടനിലാകാം. രാത്രിതന്നെ ആസ്ഥാനമായ അബുദാബിയില്‍ മടങ്ങിയെത്തിയേക്കാം. എല്ലാ ദിവസവും ഈ യാത്രകള്‍ തുടരുന്നു. ഇവിടേക്കെല്ലാം ഉള്ള യാത്രകള്‍ സ്വന്തം വിമാനത്തില്‍ തന്നെ. അതിന്റെ വിശേഷങ്ങളിലേക്ക്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.