വികസനരേഖയ്ക്ക് താഴെയായ ചില ജീവിതങ്ങള്‍

കഴക്കൂട്ടം - കാരോട് ദേശീയപാത ബൈപ്പാസ് വികസിക്കെ ആ നിരപ്പിന് താഴെയായി പോകുന്ന ചില ജീവിതങ്ങളുണ്ട്. വിശാലമായി നാലുവരിപ്പാത ഉയരുമ്പോള്‍ ഇരുവശത്തെയും വീടുകള്‍ താഴെയാകും. അവിടങ്ങളിലെത്തേണ്ട വഴികളും. ഇത്തരം സമാന്തര പാതകളില്‍ ഓടകള്‍ക്ക് ഇടമുണ്ടാകില്ല. നഗരജീവിതത്തിന്റെ മാലിന്യം ഇവിടേക്കല്ലാതെ മറ്റെങ്ങും പോവുകയുമില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.