ലിംഗം ഛേദിച്ച സംഭവം:വിവാദ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ

ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എഡിജിപി ബി.സന്ധ്യയാണെന്ന വിവാദ വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ.സന്ധ്യ മുന്‍കാല വൈരാഗ്യം തീര്‍ത്തതാണെന്നും എല്ലാവരും ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോയതാണെന്നും ഗംഗേശാനന്ദ ആരോപിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.