കോടികള്‍ വാഗ്ദാനം ചെയ്ത് പുതിയ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ്; തലപ്പത്ത് മലയാളികള്‍

ഡിജിറ്റല്‍ കറന്‍സിയുടെ പേരില്‍ സംസ്ഥാനത്ത് കോടികളുടെ ഇടപാട്. റിസര്‍വ് ബാങ്കിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും മുന്നറിയിപ്പുകള്‍ തള്ളി പ്രവര്‍ത്തനം. ആളുകളെ ചേര്‍ക്കുന്നത് മണിചെയിന്‍ മാതൃകയില്‍.മാതൃഭൂമി നടത്തിയ ഒളിക്യാമറ അന്വേഷണം.

കൂടുതൽ വായിക്കുക http://www.mathrubhumi.com/money/business-news/bitcoin-crypto-currency--1.2569382

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.