കോഴിക്കോട്ട് കോളേജ് ബസില്‍ അജ്ഞാതന്റെ അഴിഞ്ഞാട്ടം

ലോകോളജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ കയറി മര്‍ദ്ദിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.  കോഴിക്കോട് രാമനാട്ടുകരയിലെ ഒരു സ്വകാര്യ ലോകോളേജിലെ വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച കോളേജ് ബസിലാണ് അജ്ഞാതനായ ഒരാള്‍ കയറി പ്രശ്നം സൃഷ്ടിച്ചത്. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.