'ഏപ്രില്‍ ഫൂള്‍' അല്ല 'ഏപ്രില്‍ ഫൂല്‍'

'ഏപ്രില്‍ ഫൂള്‍' അല്ല 'ഏപ്രില്‍ ഫൂല്‍' അതായത് ഏപ്രിലിന്റെ പുഷ്പം. മലയാളികളെ സംബന്ധിച്ചിടത്തോളം  ഏപ്രില്‍ ഫൂല്‍ എന്ന് പറയുന്നത് കണിക്കൊന്ന തന്നെ. അപ്പോള്‍ കണിക്കൊന്ന നല്‍കി എല്ലാവര്‍ക്കും ഒന്നു വിഷു ആശംസിച്ചാലോ... വീഡിയോ കാണാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.