താരമല്ല, ഞാന്‍ അലന്‍സിയര്‍

താരമല്ല, താന്‍ ഇപ്പോഴും പുത്തന്‍തോപ്പിലെ മണ്ണില്‍ ചവിട്ടി നില്‍ക്കുന്നയാളാണെന്ന് നടന്‍ അലന്‍സിയര്‍. നാടകം ശ്വാസമാക്കിയ കാലത്തെക്കുറിച്ചും കൂട്ടുകാര്‍ കൈപിടിച്ചുയര്‍ത്തിയ സിനിമാ ജീവിതത്തെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് അലന്‍സിയര്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.