പുല്‍ത്തൈലഗന്ധമുള്ള ചരിത്രരേഖകളില്‍ തിരുവിതാംകൂര്‍

ചരിത്രത്തിന് താളിയോലകളിലെ പുല്‍ത്തൈലത്തിന്റെ ഗന്ധമാണെന്നാണ് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സ് അനുഭവപ്പെടുത്തുന്നത്. സംസ്ഥാന പുരാരേഖ വകുപ്പിന്റെ(ആര്‍ക്കൈവ്‌സ്) പ്രാദേശിക കേന്ദ്രമായ ഇവിടെ തിരുവിതാംകൂറിന്റെ ചരിത്രം രേഖകളായി പുലരുന്നു. താളിയോലയിലും മുളയിലും ചെമ്പിലും കടലാസിലും തിരുവിതാംകൂര്‍ സമ്പൂര്‍ണ്ണമാണ്. ചരിത്രത്തില്‍ കൗതുകമുള്ളവര്‍ക്കും ഗവേഷകര്‍ക്കും ഇതല്ലാതെ മറ്റൊരു അഭയകേന്ദ്രവുമില്ല. സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലേക്കൊരു യാത്ര. നിര്‍മ്മാണം: ജിതിന്‍ എസ്.ആര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.