വിദേശി ഗായികയെ പാടി തോല്‍പ്പിച്ച മലയാളി യുവാവ്- വീഡിയോ കാണാം

പാട്ടിനെ സ്‌നേഹിക്കുകയും പാട്ടുപാടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് സ്മ്യൂള്‍ (Smule) ആപ്പില്‍ ലഭ്യമായ കരോക്കെ മ്യൂസിക്കിനൊപ്പം പാട്ടുപാടി റെക്കോര്‍ഡ് ചെയ്ത് പങ്കുവെക്കാനും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാട്ട് പാടാനും ഈ ആപ്ലിക്കേഷന്‍ സൗകര്യ മൊരുക്കുന്നു. ക്രിയാത്മകമായ നിരവധി വീഡിയോകള്‍ ഇതിനകം സ്മ്യൂളില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒരു മലയാളി യുവാവ് ഒപ്പിച്ച പണിയാണ് ഈ വീഡിയോ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.