ക്രിസ്റ്റി അച്ചന്‍ വേറെ ലെവലാണ് മക്കളേ

ള്ളീലച്ചന്മാര്‍ക്ക് ഏറെ പേരുദോഷമുള്ള കാലമാണിത്. എന്നാല്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ക്രിസ്റ്റി വേറെ ലെവലാണ്. ഡാന്‍സിങ് അച്ചനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.