ആരു പറഞ്ഞു; നിഖിലിന്റെ ഈ റീമിക്സും വൈറല്‍
നിഖില്‍ ബാലകൃഷ്ണന് എന്ന ചെറുപ്പക്കാരന് വെറുമൊരു ഹോബിക്കു തുടങ്ങിയതാണ് സ്മ്യൂളില് മലയാളം ഗാനങ്ങള്‍ ചേര്‍ത്ത് റീമിക്സുണ്ടാക്കുക എന്നത്. അതില്‍ പലതും ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇതാ അതിലൊന്നു കൂടി. ആരു പറഞ്ഞു എന്ന ഗാനത്തിന്റെ റീമിക്സ്