സത്യായിട്ടും വിശന്നിട്ടാ..ഞാന്‍ വേറൊന്നും ചെയ്തില്ല!

കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍ പാളയത്ത് വിശന്ന് വലഞ്ഞ ആനയും കുഞ്ഞും ഭക്ഷണത്തിനായി വീട്ടില്‍ കയറിയപ്പോള്‍.അകത്താക്കാന്‍ വല്ലതും കിട്ടുമോ എന്നറിയാന്‍ കയറിയെന്നല്ലാതെ ഒരു വസ്തു പോലും നശിപ്പിക്കാതെയാണിവര്‍ തിരിച്ച് പോയത്.അയയില്‍ കിടക്കുന്ന ഷര്‍ട്ട് പോലും ചീത്തയാക്കാതെ വഴിമാറിപ്പോവുന്ന ആനയെ സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.

കടപ്പാട് : എ.എന്‍.ഐ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.