കാക്കയോട് സംസാരിക്കും, വേണമെങ്കില്‍ ചോറ് വാരിക്കൊടുക്കും ഈ അമ്മൂമ്മ

പക്ഷികളോയ് സംസാരിക്കുന്ന നിരവധി പേര്‍ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഇ അമ്മൂമ്മക്ക് ഒരു പ്രത്യേകതയുണ്ട്. കാക്കയോട് സംസാരിക്കും, ചിലപ്പോള്‍ തര്‍ക്കുത്തരം പറയും. ചോറ് ഉരുളയുരുട്ടി വായില്‍ വെച്ചുകൊടുക്കും. കണ്ടു നോക്കൂ ഈ വൈറല്‍ വീഡിയോ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.