പുഴയിലെ ചാടണ പൂമീനൊപ്പം ഒരു ബോട്ട് യാത്ര

പുഴയില്‍ ചാടുന്ന പൂമീനുകള്‍ക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യാം,  മാലിപ്പുറത്തെ അക്വാടൂറിസം സെന്ററില്‍. വള്ളത്തില്‍ വീഴുന്ന മീന്‍ സഞ്ചാരികള്‍ക്ക് വാങ്ങാം. ഇവിടെയിരുന്നുതന്നെ ഈ മീനും കൂട്ടി ഉണ്ണണമെങ്കില്‍ അതിനും സൗകര്യമുണ്ട്. ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയുമാവാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.