മനുഷ്യന്‍ മുങ്ങാത്ത തടാകം; ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയം

ഇസ്രയേലിനും ജോര്‍ദാനും ഇടയില്‍ കരകളാല്‍ ചുറ്റപ്പെട്ട ഉപ്പുജല തടാകമായ ചാവുകടല്‍ 

ഇവിടുത്തെ ജലത്തിന് സാന്ദ്രത കൂടുതലായതിനാല്‍ മനുഷ്യശരീരം മുങ്ങില്ല

മറ്റ് സമുദ്രങ്ങളിലെ ലവണാംശം 10 ശതമാനമെങ്കില്‍, 34 ശതമാനമാണ് ചാവുകടലിലെ അളവ്

സമുദ്രനിരപ്പില്‍ നിന്ന് 450 മീറ്റര്‍ താഴെയാണ് ജലനിരപ്പ് 

ചാവുകടല്‍ തീരങ്ങളിലെ ഭൂഗര്‍ഭകേന്ദ്രങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായക കണ്ടെത്തലുകളിലൊന്നായി കരുതപ്പെടുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.