വാട്‌സ്ആപ്പില്‍ അടിപൊളി സ്റ്റാറ്റസ് അപ്‌ഡേറ്റ്

വാട്‌സപ്പിന്റെ സ്റ്റാറ്റസ് ഫീച്ചര്‍ അടിമുടി പരിഷ്‌കരിച്ചു. ഇനിമുതല്‍ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസില്‍ അപ്‌ലോഡ് ചെയ്യാം. ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വാട്‌സാപ്പ് ലഭ്യമാക്കിക്കഴിഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.