ഫോൺ ആണ് നമുക്കെല്ലാം;പക്ഷേ,ഇതൊക്കെ അറിയാമോ!!

 

സ്മാർട്ട് ഫോൺ കൂടാതെ ജീവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാവാത്തവരാണ് നമ്മളൊക്കെ. ലോ ബാറ്ററി എന്ന് കണ്ടാലേ ടെൻഷനാവുന്നവർ. ഹെഡ്‌ഫോൺ കുരുങ്ങിപ്പോയാൽ ദേഷ്യം വരുന്നവർ. ചാർജ് ചെയ്യാൻ കുത്തിയിടുന്ന ഫോൺ തലയും കുത്തി താഴെപ്പോയാൽ സങ്കടപ്പെടുന്നവർ. ഇതിനൊക്കെയുള്ള പരിഹാരമാണ് ഈ വീഡിയോ. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.