ആപ്പിള്‍ സിരിയും ഡ്വേയ്ന്‍ ജോണ്‍സനും- രസകരമായ പരസ്യം

ആപ്പിളിന്റെ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനമായ സിരിയുടെ പുതിയ പരസ്യം ശ്രദ്ധേയമാവുന്നു. ഹോളിവുഡ് നടനും റസ്ലിങ് താരവുമായ ഡ്വേയ്ന്‍ ജോണ്‍സന്‍ എന്ന റോക്ക് ആണ് പരസ്യവീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സിരിയ്‌ക്കൊപ്പം റോക്കിന്റെ ഒരു ദിവസം. ROCK + Apple = 🌎 FUN. 🤙🏾 എന്നാണ് പരസ്യ വീഡിയോയുടെ പോസ്റ്റര്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ഡ്വേയ്ന്‍ ജോണ്‍സന്‍ പറഞ്ഞത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.