ദക്ഷിണ കൊറിയന്‍ ജനതയുടെ ജനനം മുതല്‍ മരണം വരെ സാംസങ് മയം

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ് സാംസങ് എന്ന കമ്പനിയെ ലോകം അറിയുന്നത്. എന്നാല്‍ തങ്ങളുടെ ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയില്‍ സാംസങ് അതിനുമെത്രയോ മുകളിലാണ്. ദക്ഷിണ കൊറിയന്‍ ജനതയുടെ ജനനം മുതല്‍ മരണം വരെ സകലമേഖലകളിലും സാംസങ് ഇന്ന് തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.