ഒബാമയുടെ ആശങ്കകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടെക്‌നോളജി മാസികയായ വയേഡിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ സ്‌കോട്ട് ഡാഡിസണുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇത്. മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ മീഡിയാ ലാബ് ഡയറക്ടറായ ജോയി ഇറ്റോയും അഭിമുഖത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.