വരുന്നു മാക്ബുക്ക് പ്രോ 2016

ആപ്പിള്‍ പുതിയ മാക് ബുക്ക് പ്രോ അവതരിപ്പിച്ചു. ടാബ് ലറ്റ് യുഗത്തിന് അന്ത്യമാകുന്നു എന്ന തോന്നലുണ്ടാക്കുന്ന രൂപകല്പനയാണ് മാക്ബുക്കിന്റേത്. കീബോഡിനൊപ്പം സ്ഥാപിച്ച നീളന്‍ ടച്ച് ബാറാണ് പ്രധാന പ്രത്യേകത. 13 , 15 ഇഞ്ചുകളുടെ രണ്ട് മോഡലുകളാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ടിം കുക്ക് മാക് പ്രോ 2016 അവതരിപ്പിച്ചത്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.