മൊബൈല്‍ ഫോണ്‍ മോഷണം തടയാന്‍ ഐ ഫോര്‍ മോബ് വെബ് പോര്‍ട്ടല്‍

മൊബൈല്‍ ഫോണ്‍ മോഷണത്തിന് പരിഹാരമായി ഐ ഫോര്‍ മോബ് എന്ന വെബ് പോര്‍ട്ടല്‍ രൂപീകരിച്ച് പോലീസിന്റെ സൈബര്‍ ഡോം. കുട്ടികളില്‍ സൈബര്‍ അവബോധം വളര്‍ത്താനുള്ള മൊബൈല്‍ ആപ്ലികേഷനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പുറത്തിറക്കി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.