ദൃശ്യ വിസ്മയമായി സാംസങ് ഗാലക്‌സി നോട്ട് 8 അവതരണ പരിപാടി

ഒരോ ഐടി കമ്പനിയും അവരുടെ പുതിയ ഉല്‍പന്നത്തിന്റെ അവതരണം ഏറ്റവും മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട്. ആപ്പിള്‍ പോലുള്ള കമ്പനികളുടെ അവതരണ പരിപാടികള്‍ ആളുകള്‍ ആവേശത്തൊടെ കണ്ടിരിക്കാറുമുണ്ട്. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞദിവസം നടന്ന സാംസങ് ഗാലക്‌സി നോട്ട് 8 സ്മാര്‍ട്‌ഫോണിന്റെ പുറത്തിറക്കല്‍ പരിപാടി. പ്രതീതി യാഥാര്‍ത്ഥ്യ ദൃശ്യങ്ങളാണ് അവതരണവേദിയില്‍ കാണികള്‍ കണ്ടത്. ഫോണിന്റെ ഒരോ ഫീച്ചറുകളും നേരിട്ടെന്ന പോലെ കാണികള്‍ക്ക് അനുഭവേദ്യം ആകുന്ന വിധത്തിലായിരുന്നു ഫോണിന്റെ അവതരണം- വീഡിയോ കാണൂ...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.