കടലില്‍ വഴികാട്ടാന്‍ ഇ-സമുദ്ര

മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വഴികാട്ടാന്‍ മൊബൈല്‍ ആപ്പ്. ഇ-സമുദ്ര എന്ന മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ കടലിന്റെ അതിരും മത്സ്യസമ്പത്തുമൊക്കെ അറിയാന്‍ കഴിയും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.