ആധാറിനെ എതിര്‍ക്കുന്നവര്‍ ഈ പാവം ചൈനക്കാരുടെ അവസ്ഥയൊന്ന് അറിയണം

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും മറ്റുമുള്ള വാദങ്ങള്‍ ഉയര്‍ത്തി വലിയ കോലാഹലങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ആ സമയത്താണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ചൈന അവരുടെ മുഴുവന്‍ പൗരന്മാരേയും നിരീക്ഷിക്കാന്‍ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണ ക്യാമറകള്‍ രാജ്യമെമ്പാടും സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. Read More

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.