നാസാ ശാസ്ത്രജ്ഞരുടെ ബഹിരാകാശ നടത്തം ഫെയ്സ്ബുക്ക് ലൈവില്‍

നാസയുടെ ബഹിരാകാശ യാത്രികര്‍ നടത്തിയ ബഹിരാകാശ നടത്തം ഫെയ്സ്ബുക്ക് ലൈവില്‍. ഒര്‍ബിറ്റിങ് ലബോറട്ടറിയുടെ പവര്‍സിസ്റ്റത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞരായ ഷേന്‍ കിംബ്രോവും  പെഗ്ഗി വിറ്റസണും നിലയത്തിന് പുറത്തിറങ്ങിയത്.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.