ആപ്പിള്‍ പറയുന്നു...ഹലോ എഗൈന്‍

ആപ്പിള്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിമ്പോള്‍ അതിന് ഏറെ ശ്രദ്ധ കിട്ടാറുണ്ട്. ഈ ഒക്ടോബര്‍ 27-ന് ആപ്പിള്‍ പുതുതായി അവതരിപ്പിക്കുന്നത് മാക്ബുക്ക് പ്രോയുടെ പിന്‍ഗാമിയാണെന്ന് ടെക് ലോകം ഇതിനോടകം തന്നെ ഊഹിച്ചെടുത്ത് കഴിഞ്ഞു. കാരണം ഹലോ എഗൈന്‍ എന്ന ടാഗ് ലൈനാണ് ഇത്തവണത്തെ ക്ഷണത്തിന് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.