മൊബൈല്‍ ആപ്ലിക്കേഷനുമായി ബ്ലഡ് ബാങ്ക് കൂട്ടായ്മ

ഒറ്റപ്പാലം: രക്തദാതാക്കളെ വിരല്‍ തുമ്പില്‍ എത്തിക്കുകയാണ് ഒരു കൂട്ടായ്മ. ചേലക്കരയിലെ രക്തദാതാക്കളെ കൂട്ടിയിണക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുകയാണ് ഈ കൂട്ടായ്മ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.