പുതിയ ദൂരങ്ങള്‍, പുതിയ ഉയരങ്ങള്‍...

ലോകചാമ്പ്യന്‍ഷിപ്പില്‍ ആരൊക്കെയാകും പുതിയ ദൂരങ്ങള്‍ കണ്ടെത്തുക? ആരൊക്കെ പുതിയ ഉയരങ്ങളിലെത്തും? പഴയ കണക്കുകള്‍ വെട്ടിമാറ്റി പുതിയവ എഴുതിച്ചേര്‍ക്കാന്‍ ലോക അത്‌ലറ്റിക്സിലെ ഒന്നാംനിരത്താരങ്ങള്‍ ലണ്ടനിലെ ട്രാക്കിലേക്ക് ഇറങ്ങുകയായണ്. പതിനാറാമത് ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനായി...ഇനി പോരാട്ടത്തിന്റെ ദിനങ്ങള്‍...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.