അനില്‍ കുംബ്ലെയെക്കുറിച്ച് കോഹ്‌ലിക്ക് പറയാനുള്ളത്

അനില്‍ കുംബ്ലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിരുന്നെന്നും എല്ലാ കളിക്കാരും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ മാനിച്ചിരുന്നെന്നും വിരാട് കോഹ്‌ലി. ഡ്രസിങ് റൂമില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് കളിക്കാരുടെ ഉള്ളില്‍ത്തന്നെ രഹസ്യമായിരിക്കട്ടെ എന്നും കോഹ്‌ലി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.