റിയോയില്‍ തിളങ്ങിയത് ബോള്‍ട്ട്

റിയോ ഒളിമ്പിക്‌സിന് ഞായറാഴ്ച തിരശ്ശീല വീഴുമ്പോള്‍ തിളങ്ങിയത് ഉസൈന്‍ ബോള്‍ട്ട്. തുടരെ മൂന്ന് ഒളിമ്പിക്‌സുകളിലായി ഒമ്പത് സ്വര്‍ണ മെഡലുകളുമായിട്ടാണ് ബോള്‍ട്ട് ഒളിമ്പിക്‌സിനോട് വിട പറയുന്നത്. ബോള്‍ട്ടിന്റെ കൈകളിലെ ഒമ്പതാം ഒളിമ്പിക് സ്വര്‍ണത്തിനാണ് റിയോ ശനിയാഴ്ച വേദിയായത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.