കേരളത്തിന്റെ ക്യാപ്റ്റന്‍ മണി ഇനിയില്ല

കേരളത്തിനായി ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ മണി ഇനി ഓര്‍മ്മകളില്‍ മാത്രമാണ് ജീവിക്കുക.  1973ലെ സന്തോഷ് ട്രോഫിയില്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് കേരളം തോല്‍പ്പിച്ചപ്പോള്‍ ആ വിജയം മണിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. കാരണം മൂന്നു ഗോളിന്റെയും ഉടമ മണിയായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.