ടീം ഇന്ത്യക്ക് ഇന്ന് ആഘോഷത്തിന്റെ ദിനം

ടീം ഇന്ത്യക്ക് മത്സരത്തലേന്നായ ഇന്ന് ആഘോഷത്തിന്റെ ദിനമാണ് .ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കാന്‍ കേക്കും പരിപാടികളും ഹോട്ടലില്‍ സജ്ജമാണ്. ടീം ഇന്നലെ എത്തിയപ്പോള്‍ അര്‍ധരാത്രി കഴിഞ്ഞതിനാല്‍ പിറന്നാള്‍ ആഘോഷം നടന്നില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.