കുളിച്ചും കളിച്ചും കപ്പിലേക്കൊരു യാത്ര

ഗോവയില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മിന്നുംപ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം കേരള. ബുധനാഴ്ച്ച റെയില്‍വേസിനെതിരെയുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി ഗോവയിലെ കോള്‍വ ബീച്ചില്‍ കളിച്ചും കുളിച്ചുമാണ് കേരള ടീം സമയം ചെലവഴിച്ചത്. ബീച്ചില്‍ ഏറെ സമയം ചെലവഴിച്ച കേരള ടീം പരിശീലന മത്സരത്തില്‍ സര്‍വീസസിനെതിരെ സമനില നേടുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ സര്‍വീസസും മഹാരാഷ്ട്രയുമടങ്ങുന്ന ശക്തരായ എതിരാളികളുണ്ടെങ്കിലും ഇത്തവണ കപ്പടിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് കേരള ടീം. സന്തോഷ് വാസുദേവ് പകർത്തിയ ദൃശ്യങ്ങൾ.

കൂടുതൽ വായിക്കാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.