ശരവേഗത്തിലൊരു റണ്‍ഔട്ട്, സഞ്ജുവിന്റെ കിടിലന്‍ ഫീല്‍ഡിങ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണ്‍ ഫീല്‍ഡിങ്ങില്‍ താന്‍ ഒരു പുലിയാണെന്ന കാര്യം നേരത്തെ തന്നെ തെളിയിച്ചതാണ്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ക്രിസ് ഗെയ്ലിനെ പുറത്താക്കാനെടുത്ത ക്യാച്ചും കൊല്‍ക്കത്തക്കെതിരെ ബൗണ്ടറി ലൈനിനരികില്‍ നിന്ന് പറന്ന് പന്ത് കൈപ്പിടിയിലൊതുക്കിയതും സഞ്ജുവിന്റെ മെയ്വഴക്കത്തിന് ഉദാഹരണമായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.