സ്മിത്തിനെ അനുകരിച്ച് ജഡേജ

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള അവസാന ടെസ്റ്റിനിടെ രസകരമായ ഒരു നിമിഷമുണ്ടായി. ഇന്ത്യന്‍ താരങ്ങളും ഓസീസ് ബാറ്റ്‌സ്മാന്‍മാരും ഒരുപോലെ ചിരിച്ച നിമിഷം. രവീന്ദ്ര ജഡേജയാണ് ആ ചിരിയുടെ ഉത്തരവാദി. ജഡേജയുടെ പന്ത് കളിക്കാന്‍ വിഷമിച്ച സ്മിത്തിന്റെ ശരീരഭാഷ ഇന്ത്യന്‍ സ്പിന്നര്‍ അനുകരിക്കുകയായിരുന്നു. ഏതായാലും ഒരു ഒന്നൊന്നര അനുകരണമായിരുന്നു അത്‌

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.