റിയോയില്‍ എല്ലാം ഒളിമ്പിക്‌സ് മയം

ഒളിമ്പിക്‌സ് മയമാണ് റിയോയില്‍. ടീഷര്‍ട്ടിലും ചായക്കപ്പിലും വരെ ഒളിമ്പിക്‌സിന്റെ ആവേശം ഇടംപിടിച്ചിരിക്കുന്നു. ഒളിമ്പിക്‌സ് മുദ്രകള്‍ ആലേഖനം ചെയ്തിരിക്കുന്ന ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റിയോയില്‍ നിന്നും ഒരു കാഴ്ച.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.