പുത്തന്‍ പ്രതീക്ഷകളുമായി കേരളാ ക്രിക്കറ്റ് ടീം
പുത്തന്‍ പ്രതീക്ഷകളാണ് കേരളാ ക്രിക്കറ്റ് ടീമിനുള്ളത്. കേരളാ ക്രിക്കറ്റിനേക്കുറിച്ചും 2018-ല്‍ കേരളാ ക്രിക്കറ്റ് ടീമില്‍ എന്തെല്ലാം പ്രതീക്ഷിക്കാമെന്നും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് ക്യാപ്റ്റന്‍ സച്ചിന് ബേബിയും സഞ്ജു സാംസണും റൈഫി വിന്‍സെന്റ് ഗോമസും അടങ്ങുന്ന താരങ്ങള്‍.