മെസ്സിയൊക്കെ നിസാരമാണ് ഈ മൂന്ന് വയസ്സുകാരന്

മെസ്സിയൊക്കെ നിസാരമാണ് ഈ മൂന്ന് വയസ്സുകാരന്. ഇവനാണ് മറ്റാന്‍ ഷൗലോവ്. ടിക്ക്‌ഷോട്ടിന്റെ ആശാനാണ്. കാണിക്കാത്ത കസര്‍ത്തില്ല പന്ത് കൊണ്ട്. കണിശമാണ് അവന്റെ ഓരോ ഷോട്ടും. അമ്മാവനാണ് ഗുരു. വലുതാകുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പോലെയാകണമെന്നാണ് മോഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.