മെസ്സിയുടെ കാലില്‍ നിന്നും പന്ത് പോകും!

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പി.എസ്.ജിക്കെതിരെ 4-0ത്തിന് പരാജയപ്പെട്ട ബാഴ്‌സലോണ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഫ്രഞ്ച് ചാമ്പ്യന്‍മാരുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയുടെ ത്രിമൂര്‍ത്തികള്‍ നിറം മങ്ങിപ്പോയി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പൂട്ടിയാണ് പി.എസ്.ജി നാല് ഗോളുകള്‍ ബാഴ്‌സയുടെ വലയിലെത്തിച്ചത്. മെസ്സിയുടെ കാലില്‍ നിന്ന് പി.എസ്.ജി താരങ്ങള്‍ തന്ത്രപൂര്‍വ്വം പന്ത് തട്ടിയെടുക്കുന്ന വീഡിയോ കാണാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.