ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് 'റെനിച്ചായന്' പറയാനുള്ളത്

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പുതിയ പരിശീലകനായി തിരഞ്ഞെടുത്ത റെനെ മ്യൂലന്‍സ്റ്റീന്‍ കൊച്ചിയിലെത്തി. മലയാളികളുടെ പ്രിയപ്പെട്ട 'റെനിച്ചായന്' ആരാധകര്‍ ഗംഭീര വരവേല്‍പ്പാണ് ഒരുക്കിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.