ആവേശത്തിമിര്‍പ്പില്‍ തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി-ട്വന്റി മഴയില്‍ കുളിച്ചെങ്കിലും ആരാധകരുടെ ആവേശത്തെ തണുപ്പിക്കാന്‍ മഴയ്ക്കായില്ല. മഴയെ വകവെയ്ക്കാതെയാണ് ആരാധകര്‍ കാര്യവട്ടത്തെത്തിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപത്തുനിന്നുള്ള കാഴ്ച.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.